കോപ്പ അമേരിക്ക; ആദ്യ ജയം ചിലിക്ക്

കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനെതിരെ ചിലിക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചിലിയുടെ വിജയം. 66-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ അർട്ടൂറോ വിദാൽ ആദ്യ ഗോളും 84-ാം മിനിറ്റിൽ വർഗാസ് രണ്ടാംഗോളും നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here