ആൺകുട്ടിയായി അഭിനയിച്ച ദയയിലേക്ക് വന്നത് അങ്കലാപ്പോടെ; ചിത്രത്തെ കുറിച്ച് മഞ്ജുവിന് പറയാനുള്ളത്

ദയ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത സിനിമാനുഭവമാണെന്ന് മഞ്ജുവാര്യർ. ദയയിലേക്ക് ആദ്യം ക്ഷണം കിട്ടിയപ്പോൾ തോന്നിയത് അഭിമാനമാണെന്നും കൂടെ ചെറിയ അങ്കലാപ്പും തോന്നിയെന്ന് താരം ഫേസ്ബുക്കിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ

 ദയ എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത സിനിമാനുഭവം ആണ്. ദയയിലേക്ക് ആദ്യം ക്ഷണം കിട്ടിയപ്പോൾ തോന്നിയത് അഭിമാനം ആണ്,…
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here