ബാഹുബലിയിലെ പാട്ടുകളും ഹിറ്റ്

തെന്നിന്ത്യന്‍ സിനിമാപ്രമികള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ബാഹുബലിയുടെ ഓഡിയോയും സൂപ്പര്‍ഹിറ്റ്. ഗാനം പുറത്ത് വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മൂന്ന് ലക്ഷത്തിലധികം കാണികളാണ് പാട്ട് കണ്ടിരിക്കുന്നത്.

കീരവാണിയുടെ സംഗീതം തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഇരുകയ്യുനീട്ടി സ്വീകരിച്ചിരിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാഹുബലിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. മറ്റു തെന്നിന്ത്യന്‍ സിനിമാ ട്രെയ്‌ലറുകളെ അപേക്ഷിച്ച് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ബാഹുബലിയ്ക്ക് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News