മഴക്കാലത്തെ വെറുക്കുന്നവര്‍ക്കായി കേള്‍ക്കാന്‍ പത്തുഗാനങ്ങള്‍

മഴക്കാലം… ആരും കൊതിക്കുന്നതും അനുഭവിക്കുമ്പോള്‍ ആസ്വദിക്കുന്നതുമായ കാലം. ഇന്ന് ഹാഷ്ടാഗുകളിലൂടെയും സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലൂടെയുമാണ് മഴക്കാലം ആസ്വദിക്കപ്പെടുന്നത്. തികച്ചും കാല്‍പനികമായ അനുഭവമായമാണ് ഒട്ടുമിക്കവരും മഴക്കാലത്തെ കാണുക. വിവിധഭാഷകളിലായി നിരവധി സാഹിത്യസൃഷ്ടികളും ഗാനങ്ങളുമെല്ലാം മഴക്കാലത്തെ ആസ്പദമാക്കിയുണ്ട്. എന്നാല്‍ മഴയെ വെറുക്കുന്നവര്‍ എന്തു ചെയ്യും. മഴയെക്കുറിച്ചു കേള്‍ക്കുന്നതേ ഇഷ്ടമില്ലാത്തവരുമുണ്ട്. അവര്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പത്തു ഗാനങ്ങള്‍ ഇതാ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here