Day: June 12, 2015

ദുബായിൽ പരീക്ഷാ ഹാളിൽ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മൊബൈല്‍ഫോണോ ഇലക്ട്രോണിക്ക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചെന്ന് ദുബായ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം....

അശ്ലീല ചുവയോടെ സംസാരിച്ച് പോലീസുകാരന് യുവതിയുടെ മർദ്ദനം

അശ്ലീല ചുവയോടെ സംസാരിച്ച് പോലീസുകാരന് യുവതിയുടെ മർദ്ദനം. ഉത്തർപ്രദേശിലെ സഹറൺപൂർ പോലീസ് സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ദേശീയ മാധ്യമങ്ങളാണ്....

മിഷേൽ ഒബാമ മോർ മാഗസിന്റെ ഗെസ്റ്റ് എഡിറ്ററായി എത്തുന്നു

അമേരിക്കയുടെ പ്രഥമ വനിത മിഷേൽ ഒബാമ മാധ്യമപ്രവർത്തനത്തിലും ഒരു കൈ നോക്കുന്നു. വനിതാ മാഗസിനായ മോറിന്റെ ഗെസ്റ്റ് എഡിറ്റർ സ്ഥാനത്തേക്കാണ്....

മൂന്നു ബഹിരാകാശ യാത്രികർ സുരക്ഷിതരായി തിരിച്ചെത്തി

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് മൂന്നു യാത്രികർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഇറ്റലി സ്വദേശിനി സാമന്ത ക്രിസ്റ്റഫററ്റി, അമേരിക്കയിൽ നിന്നുള്ള ടെറി....

കോപ്പ അമേരിക്ക; ആദ്യ ജയം ചിലിക്ക്

കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനെതിരെ ചിലിക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചിലിയുടെ വിജയം. 66-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ....

ബാങ്ക് ഉദ്യോഗസ്ഥർ പണിമുടക്കി

സംസ്ഥാനത്തെ ബാങ്ക് ഉദ്യോഗസ്ഥർ ഇന്ന് പണിമുടക്കും. അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ധനലക്ഷ്മി ബാങ്ക് ഓഫീസറും....

ഇന്ന് ബാലവേല വിരുദ്ധദിനം; രാജ്യത്ത് ബാലവേല പൂർണമായി അവസാനിപ്പിക്കാൻ നൂറുവർഷമെടുക്കുമെന്ന് പഠനം

രാജ്യത്ത് ബാലവേല പൂർണമായി അവസാനിപ്പിക്കാൻ നൂറുവർഷമെങ്കിലും എടുക്കുമെന്ന് സാമൂഹസംഘടനയായ ക്രൈ (ചൈൽഡ് റൈറ്റ്‌സ് ആൻഡ് യു) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.....

Page 2 of 2 1 2