ആന്ധ്രയിൽ വാൻ നദിയിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചു

ഹൈദരബാദ്: ആന്ധ്രപ്രദേശിൽ വാൻ ഗോദാവരി നദിയിലേക്ക് മറിഞ്ഞ് 21 തീർത്ഥാടകർ മരിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. തിരുപ്പതി ദർശനത്തിന് ശേഷം മടങ്ങിയവരായിരുന്നു അപകടത്തിൽപെപ്പട്ടത്. ഏഴു കുട്ടികളും എട്ട് സ്ത്രീകളും മരിച്ചവരിലുൾപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News