കോപ്പ അമേരിക്ക; മെക്‌സിക്കോ-ബൊളീവിയ മത്സരം സമനിലയിൽ

വിനദെൽമാർ: കോപ്പ അമേരിക്ക ഫുട്‌ബോളിൽ മെക്‌സിക്കോ-ബൊളീവിയ മത്സരം സമനിലയിൽ അവസാനിച്ചു. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ നിശ്ചിത സമയം അവസാനിച്ചപ്പോൾ ഇരുടീമിനും ഗോൾ നേടാൻ സാധിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel