ലോകത്തെ കറുത്ത കുട്ടി സത്യമോ? ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ഇന്റര്‍നെറ്റില്‍ പലതരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പ്രചരിക്കന്നുണ്ട്. ഇതില്‍ സത്യവും അസത്യവും തിരിച്ചറിയാന്‍ കഴിയാത്തവയാണ് പലതും.ലോകത്തിലെ ഏറ്റവും കറുത്ത കുട്ടി എന്നപേരിലാണ് ഈ ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ദക്ഷിണാഫ്രക്കയില്‍ ജനിച്ചു എന്ന് പറയപ്പെടുന്ന ഈ കുഞ്ഞിന്റെ ചിത്രം സത്യമാണോ അസത്യമാണോ എന്ന ആശയകുഴപ്പത്തിലാണ് സോഷ്യല്‍ മീഡിയ.

വളരെ കറുത്ത ശരീരവും തിളങ്ങുന്ന കണ്ണുമുള്ള കുഞ്ഞിന്റെ മറ്റുചിത്രങ്ങളോന്നും പുറത്ത് വന്നിട്ടില്ല. ചിത്രം പുറത്തുവിട്ടതാരാണെന്ന ചോദ്യം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നു.

ചിത്രം കാണുന്നവരെല്ലാം യഥാര്‍ത്ത കുഞ്ഞാണോ അതോ പാവയാണോ എന്ന ആശയക്കുഴപ്പത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here