മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് മാതാവ് വെടിവച്ചു കൊന്നു

ഇസ്താംബൂള്‍: ഗര്‍ഭിണിയായ പതിനേഴുകാരിയെ മാതാവ് വെടിവച്ചുകൊന്നു. തുര്‍ക്കിയിലാണ് സംഭവം. മകള്‍ മെറിയം ഗര്‍ഭിണിയാണെന്നറിഞ്ഞതാണ് മുപ്പത്താറുകാരിയായ മാതാവ് എമിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

താമസിക്കുന്ന ഫഌറ്റില്‍ വച്ചാണ് സംഭവം. വെടിയൊച്ച കേട്ട് അടുത്ത ഫഌറ്റുകളിലുള്ളവര്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മെറിയത്തെ രക്ഷിക്കാനായില്ല. എമിനെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel