ട്വിറ്റര്‍ സഹസ്ഥാപകന്റെ നീളന്‍ താടി സോഷ്യല്‍മീഡിയയില്‍ തരംഗം

ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സീയുടെ താടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡിക് കാസ്റ്റലോ സിഇഒ പദവിയൊഴിയുന്ന ഒഴിവില്‍ ഇടക്കാല സിഇഒ ആയി ചുമതലയേറ്റ് ഡോര്‍സീ ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് നീണ്ട താടിയുമായി പ്രത്യക്ഷപ്പെട്ടത്. ഇതോടെ അഭിമുഖത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് സോഷ്യല്‍മീഡിയയില്‍ പലരും പോസ്റ്റ് ചെയ്യുകയായിരുന്നു.

താടിയുടെ കാര്യം അഭിമുഖത്തില്‍ ചോദ്യമാവുകയും ചെയ്തു. ഈ നീളന്‍ താടി പ്രൊഫഷണില്‍ സഹായിക്കുമെന്നു കരുതുന്നുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. എന്നാല്‍ കാഴ്ചയില്‍ അല്ല ഒരാളെ അളക്കേണ്ടതെന്നായിരുന്നു ഡോര്‍സിയുടെ മറുപടി. അഭിമുഖത്തിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ പരക്കുന്ന ട്വീറ്റുകളും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News