സ്വീഡിഷ് രാജകീയ കല്യാണത്തിലെ പൊല്ലാപ്പ്

സ്വീഡനിലെ രാജകുമാരന്‍ കാള്‍ ഫിലിപ്പിന്റെ വിവാഹ ചടങ്ങിനിടെ സംഭവിച്ച അബദ്ധം യൂട്യൂബില്‍ വൈറലാണ്. വിവാഹസമയം മോതിരമിടല്‍ ചടങ്ങില്‍ വധുവിന്റെ കൈയില്‍ മോതിരമിടുവാന്‍ കഷ്ടപ്പെടുന്ന രാജാകുമാരന്റെ വീഡിയോയാണ് വൈറലാകുന്നത്.

മുന്‍ ടിവി താരവും മോഡലുമായ സോഫിയ ഹല്‍ക്വിസ്റ്റിക്കിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമായിരുന്നു വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here