ബിഎസ്എന്‍എലിന്റെ സൗജന്യ റോമിങ് സൗകര്യം ഇന്നുമുതല്‍ നിലവില്‍ വരും

ദില്ലി: ബിഎസ്എന്‍എലിന്റെ സൗജന്യ റോമിങ് കോള്‍ സൗകര്യം ഇന്നുമുതല്‍. റോമിങ്ങിനിടെ വരുന്ന ഇന്‍കമിങ് കോളുകള്‍ സൗജന്യമാകുകയും ചെയ്യും.

ഒരു രാജ്യം ഒരു നമ്പര്‍ എ്ന്ന സ്വപ്‌നം ഇതിലൂടെ യാഥാര്‍ഥ്യമാകുമെന്ന് ബിഎസ്എന്‍എല്‍ സ്എംഡി അനുപം ശ്രീവാസ്തവ പറഞ്ഞു.

ജൂണ്‍ രണ്ടാം തിയതി കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ബിഎസ്എന്‍എലിന്റെപുതിയ പദ്ധതികളെ കുറിച്ച് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like