നിങ്ങളുടെ സോഷ്യല്‍ മീഡിയ താല്‍പര്യമനുസരിച്ച് സ്വഭാവം കണ്ടത്താനാകുമെന്ന് പുതിയ പഠനം. ഫ്രാക്ടല്‍ അനാലിസ്റ്റിക്‌സും ബുസ് ട്രീമും ഒരുമിച്ചുനട്ത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സ്ത്രീ പുരുഷ സൗഹൃദങ്ങള്‍, വിദ്യാഭ്യാസം, രാഷ്ട്രീയ പാഠനം, കണ്ടെത്താം.
പഠനത്തില്‍ ബിബിസി ഫോക്‌സ് ന്യൂസ് എന്നിവ കൂടുതലായും പുരുഷന്മാരും യാഹു ബുസ്ഫീഡ് എന്നിവ സ്ത്രീകളുമാണ് അധികമായി ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി.
ഫെയ്‌സ്പുക്ക് ഉപയോഗിക്കുന്നതിനേക്കാള്‍ യാഹു ഉപയോഗിക്കുന്നതാണ് ഹൈസ്‌കൂള്‍ ഡിപ്ലോമയ്ക്ക് സാധ്യതയെന്നും, ബിസ്‌നസ് ഇന്‍സൈഡര്‍,ഫോര്‍ബെസ്,ബുസ്ഫീഡ് എന്നിവ വായിക്കുന്നത് ബിരുദധാരികളുമാണെന്നും പറയുന്നു.
പൊതുവെ പ്രസിദ്ധീകരണങ്ങള്‍ പൊതുവായി എല്ലാതരക്കാര്‍ക്കും വായിക്കാവുന്നതരത്തിലാണ്. എന്നാല്‍ 20 ശതമാനം ആളുകള്‍മാത്രമേ ഇവ വായിക്കുന്നുള്ളൂ ഈ പഠനത്തില്‍ പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here