Month: June 2015

കുറിപ്പെഴുത്ത് വലിയക്ഷരത്തില്‍ വേണമെന്ന് ഡോക്ടര്‍മാരോട് ആരോഗ്യ മന്ത്രാലയം

ഡോക്ടര്‍മാര്‍ മരുന്നെഴുതുന്നപോലെ എന്ന് കളിയാക്കിപറയുന്ന ചൊല്ല് അവസാനിക്കുന്നു. ഇനിമുതല്‍ ഡോക്ടര്‍മാര്‍ ഇംഗ്ലീഷ് വലിയക്ഷരങ്ങളില്‍ മരുന്ന് കുറിച്ച് നല്‍കണമെന്ന പുതിയ നിയമം....

‘തിങ്കൾ മുതൽ വെള്ളി വരെ’ പ്രദർശിപ്പിക്കരുതെന്നാണ് നിർദേശം; തൃശൂർ ഗാനം തീയേറ്റർ പൂട്ടി

വൈഡ് റിലീസിങ്ങിനെ ചൊല്ലി ചലച്ചിത്ര സംഘടനകൾക്കിടയിൽ തർക്കം രൂക്ഷമാകുന്നു. തർക്കത്തെ തുടർന്ന് സിനിമ റിലീസ് ചെയ്യുന്നതിൽ നിന്ന് തൃശൂർ 'ഗാനം'....

ജോർജ്ജിന് പുറത്താക്കാൻ കേരളാ കോൺഗ്രസിൽ നീക്കം; മാന്യമായി പെരുമാറുന്നതാണ് മാണിക്ക് നല്ലതെന്ന് ജോർജ്ജ്

പിസി ജോർജ്ജിനെ പുറത്താക്കാൻ കേരള കോൺഗ്രസിൽ നീക്കം. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും കടുത്ത അച്ചടക്കലംഘനമാണെന്നുമാണ് പാർട്ടി....

ദുബായിൽ പരീക്ഷാ ഹാളിൽ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക്

പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മൊബൈല്‍ഫോണോ ഇലക്ട്രോണിക്ക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചെന്ന് ദുബായ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം....

അശ്ലീല ചുവയോടെ സംസാരിച്ച് പോലീസുകാരന് യുവതിയുടെ മർദ്ദനം

അശ്ലീല ചുവയോടെ സംസാരിച്ച് പോലീസുകാരന് യുവതിയുടെ മർദ്ദനം. ഉത്തർപ്രദേശിലെ സഹറൺപൂർ പോലീസ് സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ദേശീയ മാധ്യമങ്ങളാണ്....

മിഷേൽ ഒബാമ മോർ മാഗസിന്റെ ഗെസ്റ്റ് എഡിറ്ററായി എത്തുന്നു

അമേരിക്കയുടെ പ്രഥമ വനിത മിഷേൽ ഒബാമ മാധ്യമപ്രവർത്തനത്തിലും ഒരു കൈ നോക്കുന്നു. വനിതാ മാഗസിനായ മോറിന്റെ ഗെസ്റ്റ് എഡിറ്റർ സ്ഥാനത്തേക്കാണ്....

മൂന്നു ബഹിരാകാശ യാത്രികർ സുരക്ഷിതരായി തിരിച്ചെത്തി

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് മൂന്നു യാത്രികർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഇറ്റലി സ്വദേശിനി സാമന്ത ക്രിസ്റ്റഫററ്റി, അമേരിക്കയിൽ നിന്നുള്ള ടെറി....

കോപ്പ അമേരിക്ക; ആദ്യ ജയം ചിലിക്ക്

കോപ്പ അമേരിക്ക ഉദ്ഘാടന മത്സരത്തിൽ ഇക്വഡോറിനെതിരെ ചിലിക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചിലിയുടെ വിജയം. 66-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ....

ബാങ്ക് ഉദ്യോഗസ്ഥർ പണിമുടക്കി

സംസ്ഥാനത്തെ ബാങ്ക് ഉദ്യോഗസ്ഥർ ഇന്ന് പണിമുടക്കും. അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ധനലക്ഷ്മി ബാങ്ക് ഓഫീസറും....

ഇന്ന് ബാലവേല വിരുദ്ധദിനം; രാജ്യത്ത് ബാലവേല പൂർണമായി അവസാനിപ്പിക്കാൻ നൂറുവർഷമെടുക്കുമെന്ന് പഠനം

രാജ്യത്ത് ബാലവേല പൂർണമായി അവസാനിപ്പിക്കാൻ നൂറുവർഷമെങ്കിലും എടുക്കുമെന്ന് സാമൂഹസംഘടനയായ ക്രൈ (ചൈൽഡ് റൈറ്റ്‌സ് ആൻഡ് യു) നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.....

ബഹിരാകാശത്ത് നിന്നുള്ള ആദ്യ പോൺ ഫിലിം; ധനശേഖരത്തിനൊരുങ്ങി പോൺഹബ് സൈറ്റ്

ബഹിരാകാശത്ത് നിന്നുള്ള ആദ്യ പോൺഫിലിം ചിത്രീകരിക്കൊനൊരുങ്ങുകയാണ് പ്രമുഖ പോൺസൈറ്റായ പോൺഹബ്. 'സെക്‌സ്‌പ്ലോറേഷൻ' എന്ന് പേരിട്ടിരിക്കുന്ന ഈ 'സ്വപ്‌നപദ്ധതി'ക്ക് 3.4 മില്യൺ....

നേപ്പാളിൽ കനത്തമഴ; 47 മരണം; നിരവധി പേരെ കാണാതായി

നേപ്പാളിൽ രണ്ട് ദിവസമായി തുടരുന്ന കനത്തമഴയിൽ മരിച്ചവരുടെ എണ്ണം 47 ആയി. ഉൾപ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.....

മാറ്റ് പ്രയർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനായിരുന്ന മാറ്റ് പ്രയർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പരുക്കാണ് പ്രയറെ വിരമിക്കാൻ നിർബന്ധിതനാക്കിയത്. താൻ....

ഡ്രാക്കുള ഫെയിം ക്രിസ്റ്റഫർ ലീ അന്തരിച്ചു

ഡ്രാക്കുള കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ പ്രശസ്ത നടൻ ക്രിസ്റ്റഫർ ലീ അന്തരിച്ചു. 93 വയസായിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ദീർഘ....

ഡോക്ടറെ മർദ്ദിച്ച കേസിൽ ഗായകൻ മിഖാ സിംഗ് അറസ്റ്റിൽ

ഡോക്ടർ മർദ്ദിച്ച കേസിൽ പ്രശസ്ത ബോളിവുഡ് ഗായകൻ മിഖാ സിംഗ് അറസ്റ്റിൽ. അംബേദ്കർ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദൻ ഡോക്ടർ ശ്രീകാന്തിന്റെ....

ബെൻസ് പൂനെ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നു; ഇനി വർഷത്തിൽ 20,000 യൂണിറ്റുകൾ

ഡംബര കാർ നിർമ്മാതാകളായ മേഴ്‌സിഡസ് ബെൻസ്് പൂനെ നിർമ്മാണ യൂണിറ്റിന്റെ ശേഷി വർധിപ്പിക്കുന്നു. വർഷത്തിൽ പതിനായിരം മുതൽ 20,000 യൂണിറ്റുകൾ....

#entevaka500ന്റെ പണവും മാണി വിഴുങ്ങി; കാരുണ്യ നിധിയിലേക്ക് നൽകിയില്ലെന്ന് വിവരാവകാശരേഖ

സോഷ്യൽമീഡിയ വഴി ആരംഭിച്ച എന്റെ വക 500 ക്യാമ്പയിൻ വഴി ലഭിച്ച പണം മന്ത്രി കെഎം മാണി കാരുണ്യ നിധിയിലേക്ക്....

ഫേസ്ബുക്കില്‍ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; ആല്‍ബത്തില്‍നിന്നു ഫോട്ടോ മോഷ്ടിച്ച് അശ്ലീല വീഡിയോയാക്കുന്ന വൈറസ് പരക്കുന്നു

വൈറസുകള്‍ കുറേകണ്ടിട്ടുണ്ട്... പക്ഷേ, ഇങ്ങനെയൊരെണ്ണം ആദ്യമാണ്. ഫേസ്ബുക്ക് പ്രൊഫൈലിലെ ചിത്രങ്ങള്‍ മോഷ്ടിച്ച് അശ്ലീല വീഡിയോയാക്കി പ്രചരിക്കുകയാണ് പുതിയ വൈറസ്. മുമ്പു....

ലൂമിയയ്ക്ക് പിന്നാലെ സ്റ്റോറുകളും; നോക്കിയ പ്രയോറിടി സ്റ്റോറുകൾ ഇനി മൈക്രോസോഫ്റ്റിന്റെ പേരിൽ

നോക്കിയ സ്മാർട് ഫോണുകൾ ഏറ്റെടുത്തതിന്റെ പിന്നാലെ കമ്പനിയുടെ പ്രയോറിടി സ്്‌റ്റോറുകളും മൈക്രോസോഫ്റ്റിന്റെ പേരിൽ പ്രവർത്തനം ആരംഭിച്ചു. ചെന്നൈയിലെ നോക്കിയ സ്‌റ്റോറാണ്....

പതിമൂന്നാം വയസില്‍ അണ്ഡാശയം നീക്കിയ പെണ്‍കുട്ടിക്ക് 15 വര്‍ഷത്തിന് ശേഷം കുട്ടി ജനിച്ചു; വൈദ്യശാസ്ത്രം മറ്റൊരു നേട്ടത്തില്‍

പതിമൂന്നുവയസുള്ളപ്പോള്‍ ചികിത്സയുടെ ഭാഗമായി അണ്ഡാശയം നീക്കം ചെയ്ത പെണ്‍കുട്ടിക്കു പതിനഞ്ചു വര്‍ഷത്തിനു ശേഷം കുട്ടി ജനിച്ചു. നീക്കം ചെയ്തു സൂക്ഷിച്ച....

ഔദ്യോഗിക വാഹനമിടിച്ച് അധ്യാപകൻ മരിച്ച സംഭവം; മുനീറിനെ രക്ഷിക്കാൻ ശ്രമം

ഡോ. എംകെ മുനീറിന്റെ വാഹനമിടിച്ച് അധ്യാപകൻ മരിച്ച സംഭവത്തിൽ മന്ത്രിയെ രക്ഷപ്പെടുത്താൻ മെഡിക്കൽ കോളേജ് ജീവനക്കാരെ ബലിയാടാക്കുന്നു. സൂപ്രണ്ടടക്കം 11....

മാഗി നിരോധനത്തിനെതിരെ നെസ്‌ലെ മുംബൈ ഹൈക്കോടതിയിൽ

രാജ്യത്ത് മാഗി നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ മുംബൈ ഹൈക്കോടതിയെ സമീപിക്കാൻ നെസ്‌ലെയുടെ തീരുമാനം. കേന്ദ്രഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഉത്തരവിനെതിരെ വ്യാഴാഴ്ച്ച നെസ്‌ലെ....

ഒരു മുഖം അഞ്ച് മേക്കപ്പ് ലുക്ക്; വീഡിയോ വൈറലാകുന്നു

ലോകപ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് കാന്റീ ജോണ്‍സന്റെ പുതിയ മേക്കപ്പ് വീഡിയോ വൈറലാകുന്നു. 'വണ്‍ ഫേസ് ഫൈവ് മേക്കപ്പ് ലുക്ക്‌സ്' എന്ന്....

Page 6 of 16 1 3 4 5 6 7 8 9 16