ആരുമറിയാതെ മെട്രോ ട്രെയിനിന്റെ മുകളിൽ കയറി; ബോഗികളിൽ ചാടി മറിഞ്ഞ്; കോച്ചുകൾക്കിടയിലൂടെ ഊർന്നിറങ്ങി; വീഡിയോ കാണാം

ഓടുന്ന മെട്രോ ട്രെയിനിന്റെ മുകളിൽ കയറി അടുത്ത സ്‌റ്റേഷനിലേക്ക് പോകുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു. പതിനെട്ടുകാരനായ റഷ്യൻ വീഡിയോ ബ്ലോഗർ പാഷ ബുംചികിനാണ് ഇത്തരമൊരു സാഹസികവീഡിയോ ചിത്രീകരിച്ച് യുട്യൂബിൽ അപ്‌ലോഡ് ചെയ്തത്.

നിമിഷനേരങ്ങൾ കൊണ്ടാണ് എല്ലാം സംഭവിക്കുന്നത്. ട്രെയിനിന്റെ മുകളിലേക്ക് വീഴുന്നതും ഒരു ബോഗിയുടെ മുകളിൽ നിന്ന് മറ്റൊന്നിലേക്ക് ചാടുന്നതും കോച്ചുകൾക്കിടയിലൂടെ ഊർന്നിറങ്ങി, അടുത്ത സ്‌റ്റേഷൻ എത്തുമ്പോഴേക്കും കമ്പിമതിൽ ചാടി രക്ഷപ്പെടുന്നതും എല്ലാം വളരെ പെട്ടെന്നാണ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News