ഏറ്റവും വേഗം ബാറ്ററി ചാര്‍ജാകുന്നത് സാംസംഗ് ഗാലക്‌സി എസ് 6; പിന്നില്‍ ഐഫോണ്‍

സ്മാര്‍ട്‌ഫോണ്‍കാലത്തെ ഏറ്റവും വലിയ വെല്ലുവിളി ഫോണിലെ ചാര്‍ജ് എങ്ങനെ നിലനിര്‍ത്താമെന്നും ചാര്‍ജ് തീരാറായാല്‍ എത്രയും പെട്ടെന്നു വീണ്ടും ചാര്‍ജ് ചെയ്യാമെന്നുമാണ്. പലരെയും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതും അതാണ്. ഫോണ്‍ വാങ്ങുമ്പോള്‍ പലരും ചോദിക്കുന്ന കാര്യംവും അതുതന്നെ. ഫോണില്‍ ബാറ്ററി നില്‍ക്കുമോ. ഇതാ അതറിയാന്‍ ഒരു വഴി. ഇന്ത്യയില്‍ മുന്‍നിരയിലുള്ള ഏഴു സ്മാര്‍ട് ഫോണുകള്‍ ചാര്‍ജ് ആകുന്നതിന്റെ വേഗം വ്യക്തമാക്കുന്ന പട്ടിക.
അഞ്ചുമിനുട്ടിനുള്ളില്‍

അസുസ് സെന്‍ഫോണ്‍ 2 – 17 %
ഗുഗ്ള്‍ നെക്‌സസ് – 12%
വണ്‍ പ്ലസ് 2- 12%
സാംസംഗ് ഗാലക്‌സി എസ് സിക്‌സ് – 11%
എല്‍ജി ജി4- 11%
മോട്ടറോള ഡ്രോയ്ഡ് ടര്‍ബോ -11 %
ആപ്പിള്‍ ഐഫോണ്‍ 6-6%

പതിനഞ്ചു മിനുട്ടിനുള്ളില്‍

അസുസ് സെന്‍ഫോണ്‍ 2 – 32 %
സാംസംഗ് ഗാലക്‌സി എസ് സിക്‌സ് – 27%
ഗുഗ്ള്‍ നെക്‌സസ് – 25%
എല്‍ജി ജി4- 23%
മോട്ടറോള ഡ്രോയ്ഡ് ടര്‍ബോ -22 %
വണ്‍ പ്ലസ് 2- 20%
ആപ്പിള്‍ ഐഫോണ്‍ 6-20%

അരമണിക്കൂറിനുള്ളില്‍

അസുസ് സെന്‍ഫോണ്‍ 2 – 53%
സാംസംഗ് ഗാലക്‌സി എസ് സിക്‌സ് – 53%
ഗുഗ്ള്‍ നെക്‌സസ് 6- 44%
എല്‍ജി ജി4- 42%
മോട്ടറോള ഡ്രോയ്ഡ് ടര്‍ബോ -38%
ആപ്പിള്‍ ഐഫോണ്‍ 6-36%
വണ്‍ പ്ലസ് 2- 34%

80 ശതമാനം ബാറ്ററി ചാര്‍ജ് ആകാന്‍ വേണ്ടിവരുന്ന സമയം

സാംസംഗ് ഗാലക്‌സി എസ് സിക്‌സ് – 48 മിനുട്ട്
അസുസ് സെന്‍ഫോണ്‍ 2 – 56 മിനുട്ട്
ഗുഗ്ള്‍ നെക്‌സസ് 6- ഒരു മണിക്കൂര്‍
എല്‍ജി ജി4- ഒരു മണിക്കൂറും രണ്ടു മിനുട്ടും
മോട്ടറോള ഡ്രോയിഡ് ടര്‍ബോ – ഒരു മണിക്കൂറും 12 മിനുട്ടും
ആപ്പിള്‍ ഐഫോണ്‍ 6- ഒരു മണിക്കൂറും പതിനഞ്ചു മിനുട്ടും
വണ്‍ പ്ലസ് 2- ഒരു മണിക്കൂറും 25 മിനുട്ടും

പൂര്‍ണമായി ചാര്‍ജ് ആകാന്‍ വേണ്ടിവരുന്ന സമയം

സാംസംഗ് ഗാലക്‌സി എസ് സിക്‌സ് – ഒരു മണിക്കൂറും 22 മിനുട്ടും
എല്‍ജി ജി4- ഒരു മണിക്കൂറും 36 മിനുട്ടും
മോട്ടറോള ഡ്രോയിഡ് ടര്‍ബോ – ഒരു മണിക്കൂറും 47 മിനുട്ടും
ഗുഗ്ള്‍ നെക്‌സസ് 6- ഒരു മണിക്കൂറും 49 മിനുട്ടും
അസുസ് സെന്‍ഫോണ്‍ 2 – ഒരു മണിക്കൂറും 49 മിനുട്ടും
വണ്‍ പ്ലസ് 2- ഒരു മണിക്കൂറും 35 മിനുട്ടും
ആപ്പിള്‍ ഐഫോണ്‍ 6- രണ്ടു മണിക്കൂറും 35 മിനുട്ടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here