ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടയില്‍ ലക്ഷ്മി റായിക്ക് പരിക്കേറ്റു. സൗകര്‍പേട്ടൈ എന്ന തമിഴ് ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരണത്തിനിടെയായിരുന്നു അപകടം. പരിക്കേറ്റ ലക്ഷ്മിയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
വിസി വേലായുധന്‍ സംവിധാനം ചെയ്യുന്ന സൗകര്‍പേട്ടെയുടെ ചിത്രീകരണം തമിഴ്‌നാട്ടിലെ സൗകര്‍പേട്ടില്‍ പുരോഗമിക്കുകയാണ്.ലക്ഷ്മിറായ് പ്രധാനകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ശ്രീകാന്താണ് നായകന്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here