അറുപതുകളിലെ വിവാഹത്തെ ഓര്‍മ്മിപ്പിക്കും തരത്തില്‍ ഒരു ടീസര്‍; മുക്തയുടെ വിവാഹ ടീസര്‍ വൈറലാകുന്നു

മുക്തയുടെ വിവാഹ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ടീസര്‍ യൂട്യൂബില്‍ ഇട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.

അറുപതുകളിലെ ക്രിസ്ത്യന്‍ വിവാഹത്തെ ഓര്‍മ്മപ്പെടുത്തും തരത്തില്‍ ബ്ലാക്ക് ആന്റ് വൈറ്റിലാണ് ടീസര്‍ ചിത്രീകരിച്ചിരിക്കുന്നത്. വിവാഹത്തിന് മുക്ത ചട്ടയും മുണ്ടുമായിരുന്നു ധരിച്ചിരുന്നത്. റങ്കു ടോമി മുണ്ടും ജുബ്ബയും.

ക്രൂ6 പ്രോജക്ട് നിര്‍മ്മിച്ച രസകരമായ വിവാഹടീസര്‍ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News