അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തി; തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തുനിന്നും മാറ്റി

തിരുവനന്തപുരം: അഴിമതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയ ടോമിന്‍ ജെ തച്ചങ്കരിയെ കണ്‍സ്യൂമര്‍ഫെഡ് എംഡി സ്ഥാനത്തുനിന്നും മാ്റ്റി മാര്‍ക്കറ്റ് ഫെഡ് തലപ്പത്തേയ്ക്ക് മാറ്റി. പകരം റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ എംഡി രത്‌നകുമാറിന് കണ്‍സ്യൂമര്‍ ഫെഡിന്റെ ചുമത നല്‍കി. സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയായിരുന്നു നടപടിയെന്ന് സൂചന. മന്ത്രി സഭായോഗത്തിലായിരുന്നു തീരുമാനം.

കഴിഞ്ഞ മാര്‍ച്ചിലാണ് തച്ചങ്കരി കണ്‍സ്യൂമര്‍ഫെഡിന്റെ എംഡിയാകുന്നത്. തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതിയ്‌ക്കെതിരെ തച്ചങ്കരി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അഴിമതി നടത്തിയ 17 പേരെ ഇദ്ദേഹം നടപടി സ്വീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News