ധീരേ ധീരേസെ മേരെ സിന്ദ്ഗി വീണ്ടും എത്തി; ഹണീ സിംഗിന്റെ പുതിയ ഗാനത്തിന് മണിക്കൂറുകൊണ്ട് കൊണ്ട് ആറര ലക്ഷം കാണികള്‍

1990ല്‍ പുറത്തിറക്കിയ ആഷിഖി എന്ന സിനിമയിലെ ധീരേ ധീരേസെ സിന്ദിഗി എന്ന ഗാനം യൂട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുയാണ്. തികച്ചും പുതിയ രൂപത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗാനത്തില്‍ ഋത്തിക്ക് റോഷന്‍ സോനം കപൂര്‍എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

കുമാര്‍ സാനുവും അനുരാധാപവലും പാടിയിരിക്കുന്ന ഗാനത്തിനം പുതിയ രൂപത്തില്‍ എത്തിയപ്പോള്‍ യോ യോ ഹണി സിംഗിന്റെതായി. ഹണിസിംഗിന്റെ ഈ ഗാനം മണിക്കൂറുകള്‍ കൊണ്ട് ആറര ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.
ടിസീരീസ് നിര്‍മ്മിച്ച് അഹമ്മദ് ഖാന്‍ സംവിധാനം ചെയ്ത ഗാനം കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News