വള്ളീം തെറ്റി, പുള്ളീം തെറ്റി എന്ന ചിത്രത്തിലെ നായിക തിരിച്ചറിയാമോ എന്ന ചോദ്യവുമായി അജുവർഗീസ് ഫേസ്ബുക്കിൽ. ‘ഇവർ ഞങ്ങളുടെ നായിക, കാത്തിരിക്കുക ഈ കണ്ണുകൾ ആരുടേതെന്നറിയാൻ’ എന്ന് പറഞ്ഞ് കൊണ്ടാണ് നായികയുടെ കണ്ണു മാത്രം പുറത്ത് കാണിച്ച് കൊണ്ടുള്ള പോസ്റ്റർ അജു ഷെയർ ചെയ്തിട്ടുള്ളത്.
VTPT heroine :)Any guesses?????
Posted by Aju Varghese on Thursday, 3 September 2015
കുഞ്ചാക്കോബോബൻ നായകനാകുന്ന ചിത്രം ഋഷി ശിവകുമാറാണ് സംവിധാനം ചെയ്യുന്നത്. ഫൈസൽ ലത്തീഫാണ് നിർമ്മാതാവ്. ചിത്രം സംബന്ധിച്ച് മറ്റു വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
Get real time update about this post categories directly on your device, subscribe now.
Discussion about this post