മുംബൈ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസ് കെട്ടിടത്തിൽ വൻപിടുത്തം

മുംബൈ: മുംബൈ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഫീസ് കെട്ടിടത്തിൽ വൻപിടുത്തം. എട്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണച്ചു. ബാന്ദ്ര കുർള കോംപ്ലസിലെ ആർബിഐ ടവറിൽ രാവിലെ ഒമ്പതോടെയാണ് തീപിടുത്തമുണ്ടായത്. റിസവർവ് ബാങ്ക് ടവറിന്റെ എട്ടാം നിലയിലാണ് തീ പടർന്ന് പിടിച്ചത്. നാശനഷ്ടങ്ങളുടെ കണക്കുകൾ പുറത്തുവന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News