സുന്ദരിക്ക് പൊട്ടുകുത്തി ദുൽഖറും കൂട്ടരും; ‘ചാർളി’യിലെ ഓണാഘോഷ ചിത്രങ്ങൾ കാണാം

യുവതാരം ദുൽഖർ സൽമാന്റെ ഇത്തവണത്തെ ഓണം ‘ചാർളി’യുടെ സെറ്റിൽ വച്ചായിരുന്നു. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതി, അപർണ ഗോപിനാഥ് എന്നിവരാണ് അഭിനയിക്കുന്നത്. ഓണാഘോഷത്തിന്റെ ചിത്രങ്ങൾ അണിയറപ്രവർത്തകർ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു.

Here are some photos from the Onam celebrations @ #Charlie Location 🙂

Posted by Charlie on Thursday, September 3, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News