തെരുവുനായ്ക്കളെ കൊല്ലരുതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് ബോളിവുഡ് താരം സോനാക്ഷി സിൻഹ. മനുഷ്യത്വരഹിതമായ ഈ നടപടി അവസാനിപ്പിക്കുവാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെടണമെന്നാണ് സോനാക്ഷി ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നത്.
I request the CM of Kerala @Oommen_Chandy to stop culling stray dogs in Kerala..u should too! Go on…tell him to stop this inhuman act!
— Sonakshi Sinha (@sonakshisinha) September 4, 2015

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here