കൊച്ചി: ആര്‍ഭാടങ്ങളേതുമില്ലാതെ പിറന്നാള്‍ ആഘോഷിച്ച് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. താന്‍ ഏറെ ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്കൊപ്പമായിരുന്നു താരചക്രവര്‍ത്തിയുടെ പിറന്നാള്‍ ആഘോഷവും. ഈ പിറന്നാളിനും പുതിയ ചിത്രത്തിന്റെ സെറ്റിലാണ് മമ്മൂട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here