ടിന്റുമോന്‍ എന്ന കോടീശ്വരനിലെ സ്റ്റില്ലുകള്‍ പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്; പുതിയ ചിത്രത്തിന്റെ പാട്ട് കാണാന്‍ അഭ്യര്‍ഥനയും

ഇറങ്ങാനിരിക്കുന്ന ചിത്രം ടിന്റുമോന്‍ എന്ന കോടീശ്വരനിലെ പുതിയ നാലു സ്റ്റില്ലുകള്‍ സന്തോഷ് പണ്ഡിറ്റ് പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രങ്ങള്‍ ഇന്നു പുറത്തുവിട്ടത്. മാത്രമല്ല, പുതിയ ചിത്രത്തിലെ പാട്ടുകള്‍ കാണണമെന്ന അഭ്യര്‍ഥനയും സന്തോഷ് പണ്ഡിറ്റ് നടത്തിയിട്ടുണ്ട്.ഈ മാസം മൂന്നിനും കുറച്ചു ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ സന്തോഷ് പണ്ഡിറ്റ് പുറത്തുവിട്ടിരുന്നു. ചിത്രം എന്നു റിലീസ് ചെയ്യുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here