കണ്ണൂര്‍ കോര്‍പ്പറേഷനും 28 മുനിസിപ്പാലിറ്റികളും പുതിയതായി രൂപീകരിച്ചു; വിജ്ഞാപനമിറക്കിയത് ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍

തിരുവനന്തപുരം: കണ്ണൂര്‍ കോര്‍പ്പറേഷനും 28 പുതിയ മുനിസിപ്പാലിറ്റികളും രൂപീകരിച്ച് അന്തിമ വിജ്ഞാപനമിറങ്ങി. ഡീ ലിമിറ്റേഷന്‍ കമ്മീഷനാണ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. തദ്ദേശ സ്വയംഭരണ തെരെഞ്ഞടുപ്പില്‍ പുതിയതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷനും 28 പുതിയ നഗരസഭകളും ഉള്‍പ്പെടും. അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. വെകുന്നേരം ചേര്‍ന്ന യോഗത്തിലാണ് ഡീ ലിമിറ്റേഷന്‍ കമ്മീഷന്‍ വാര്‍ഡ് വിഭജനക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News