സൗദി അറേബ്യ: മലയാളി ഹജ്ജ് തീര്‍ത്ഥാടകന്‍ മക്കയില്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ ആണ് മരിച്ചത്. ഹറമിനടുത്തെ കെട്ടിടത്തിലായിരുന്നു ഇദ്ദേഹത്തിന്റെ താമസം. ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള തയ്യാറെടുപ്പിനിടെ ഹൃദയാഘാതം വന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here