ദില്ലി: യെമനില്‍ വ്യോമാക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ചെന്ന വാര്‍ത്ത തെറ്റെന്ന് വിദേശകാര്യ മന്ത്രാലയം. 13 പേരെ ജീവനോടെയുണ്ടെന്ന വിവരം ലഭിച്ചു. ഹുദൈദയിലെ വ്യോമാക്രമണമുണ്ടായ സ്ഥലത്ത് നിന്ന് 7 പേരെ കാണാതായി എന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 20 പേര്‍ അടങ്ങുന്ന സംഘത്തെയും കൊണ്ടുവന്ന ബോട്ട് വ്യോമാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. 20 അംഗ സംഘത്തെപ്പറ്റിയുള്ള കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here