
പത്തനംതിട്ട: പത്തനംതിട്ട പന്തളം മെഴുനേലി രാമൻചിറയിൽ പിഞ്ചുകുഞ്ഞിനെ മുത്തശ്ശി കിണറ്റിൽ എറിഞ്ഞു കൊന്നു. റജീഷ് സംഗീത ദമ്പതികളുടെ 20 മാസം പ്രായമുള്ള കുഞ്ഞിനെയാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here