ബംഗളൂരു കോർപ്പറേഷൻ കോൺഗ്രസിന്

ബംഗളൂരു: ബംഗളൂരു കോർപ്പറേഷൻ മേയറായി കോൺഗ്രസിന്റെ ബിഎൻ മഞ്ജുനാഥ് റെഡ്ഢിയെ തെരഞ്ഞെടുത്തു. ജെഡിഎസിന്റെ ഹേമലത ഗോപാലയ്യയാണ് ഡെപ്യൂട്ടി മേയർ. ബൃഹത് ബംഗളൂരു നഗര പാലിക (ബിബിഎംപി) വാർഡ് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയെങ്കിലും ബിജെപിക്ക് സ്ഥാനങ്ങൾ നേടാനായില്ല.

ത്രികോണ മത്സരം നടന്ന കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആകെയുള്ള 198 വാർഡുകളിൽ 100 സീറ്റിലും വിജയിച്ചത് ബി.ജെ.പിയായിയുരുന്നു. കോൺഗ്രസ് 75 സീറ്റിൽ വിജയിച്ചപ്പോൾ, ജെ.ഡി.എസ് 15 സീറ്റികളിലാണ് വിജയിക്കാനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News