ദില്ലി: ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സൈനികരടക്കം ആറു പേർ കൊല്ലപ്പെട്ടു. സൈന്യത്തിന് നേരെ ആക്രമണം നടത്തിയ നാലു ഭീകരരെയും കൊലപ്പെടുത്തിയെന്ന് സൈനിക വക്താവ് അറിയിച്ചു. ഹന്ദ്വാര മേഖലയിലെ വനത്തിൽ വ്യാഴാഴ്ച രാത്രി മുതലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here