മാരുതിയുടെ പുതിയ കാര്‍ വൈറയുടെ ചിത്രം പുറത്ത്; നിരത്തിലെത്തുന്നത് മുഖം മാറ്റിയ ബലേനോ; ചിത്രങ്ങള്‍ കാണാം

മാരുതിയുടെ പുതിയ മോഡല്‍ വൈറ നിരത്തിലിറങ്ങാന്‍ തയാറായി. ബലേനോയെ പരിഷ്‌കരിച്ച മോഡലാണ് വൈറ. എല്‍ഇഡിയിലുള്ള ഡേ ടൈം റണ്ണിംഗ് ലൈറ്റ്, ഫോഗ് ലൈറ്റ്, പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റ് എന്നിവയാണ് കാഴ്ചയില്‍ ബലേനോയില്‍നിന്നു വൈറയെ വ്യത്യസ്തമാക്കുന്നത്. ഹുണ്ടായ് ഐ ട്വന്റിയോടും ഹോണ്ട ജാസിനോടും മത്സരിക്കാനാണ് മാരുതി വൈറയുമായി എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News