ചിരിച്ചും ചിരിപ്പിച്ചും അഭിനയിച്ചു തകര്‍ത്ത സന്തോഷ് പണ്ഡിറ്റിന്റെ ശോകഭാവം കാണാം; താരത്തിന്റെ ഭാവഭേദങ്ങളുമായി ടിന്റുമോന്‍ എന്ന കോടീശ്വരനിലെ ദുഃഖ ഗാനം

padit-sad

ചിരിപ്പിച്ചും ചിരിച്ചും അഭിനയിച്ചു തകര്‍ത്ത സന്തോഷ് പണ്ഡിറ്റ് കരയുന്നതു കണ്ടിട്ടുണ്ടോ? മുഖത്തു ശോകഭാവം വിടര്‍ത്തി താരം പുതിയ സിനിമയായ ടിന്റുമോന്‍ എന്ന കോടീശ്വരനില്‍ ദുഖഗാനവുമായും എത്തുന്നുണ്ട്. ഗാനം പുറത്തിറങ്ങി. ‘പകല്‍ പോയതറിയാതെ തമസില്‍ ഞാന്‍ അലയുന്നു’… എന്നിങ്ങനെ തുടങ്ങുന്ന ഗാനം രചിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സംഗീതം നല്‍കിയിരിക്കുന്നതും സന്തോഷ് പണ്ഡിത് തന്നെയാണ്.

ഗ്രാഫിക്‌സുകൊണ്ട് അമ്മാനമാടുന്ന നീലിമ നല്ല കുട്ടിയാണ്, ചിരഞ്ജീവി ഐപിഎസ് എന്നീ ചിത്രങ്ങളുടെ ഗാനങ്ങള്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് ടിന്റുമോനിലെ ഗാനവും പുറത്തുവരുന്നത്. ഗാനം കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here