മൂന്നാറിലെ തൊഴിലാളി സമരം: എസ് രാജേന്ദ്രന്‍ എംഎല്‍എ നാളെ മുതല്‍ നിരാഹാര സമരത്തിന്; മുഖ്യമന്ത്രി ഇടപെടണമെന്ന് സിപിഐഎം

മൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ നിരാഹാര സമരം തുടങ്ങും. നാളെ മുതലാണ് നിരാഹാര സമരം. സിപിഐഎം തീരുമാനപ്രകാരമാണ് നിരാഹാര സമരം. തൊഴിലാളി സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here