ടോക്കിയോയിൽ ഭൂകമ്പം; 5.4 തീവ്രത; ആളപായമില്ല

ടോക്കിയോ: ജപ്പാൻ തലസ്ഥാനമായ ടോക്കിയോയിൽ റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. പ്രദേശിക സമയം പുലർച്ചെ 5.55നാണ് ഭൂചലനമുണ്ടായത്. സുനാമി ഭീഷണിയില്ലെന്നു പസഫിക് സുനാമി മുന്നറിയിപ്പു കേന്ദ്രം അറിയിച്ചു. ടോക്കിയോ ബേയിൽ 70 കിലോമീറ്റർ അകലെയാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News