സോഷ്യല്‍മീഡിയയുടെ പ്രിയങ്കരിയായ ഐപിഎസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം; മെറിന്‍ ജോസഫ് ഇനി മൂവാറ്റുപുഴ എഎസ്പി

കൊച്ചി: ഐപിഎസ് നേടി പോസ്റ്റിംഗ് ആകും മുമ്പേ സോഷ്യല്‍മീഡിയ കൊച്ചി കമ്മീഷണറാക്കിയ മെറിന്‍ ജോസഫിന് സ്ഥലം മാറ്റം. ആലുവ റൂറല്‍ എസ് പി സ്ഥാനത്തുനിന്ന് എറണാകുളം ജില്ലയില്‍തന്നെയുള്ള മൂവാറ്റുപുഴയിലേക്കാണ് എഎസ്പിയായി മെറിനെ മാറ്റിയത്. ഫേസ്ബുക്കിലാണ് മെറിന്‍ ഇക്കാര്യം അറിയിച്ചത്.

പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് എപ്പോഴും മൂവാറ്റുപുഴക്കാര്‍ക്ക് തന്നെ സമീപിക്കാമെന്നും നിര്‍ദേശങ്ങളും വിവരങ്ങളും പ്രദേശങ്ങളിലെ പ്രശ്‌നങ്ങളും തന്നെ അറിയിക്കണമെന്നും മെറിന്‍ പോസ്റ്റില്‍ പറയുന്നു. പൊതു ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുകയാണെന്നും പറയുന്ന പോസ്റ്റ് ചുവടെ.

Posted as Muvattupuzha ASP. Residents of Muvattupuzha (Ernakulam District) are free to approach me or my office for any…

Posted by Merin Joseph on Friday, September 11, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News