മൂന്നാര്‍ സമരം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയോട് സുധീരന്‍; സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും നിര്‍ദ്ദേശം

തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഇന്ന് തന്നെ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും സുധീരന്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ചാണ് വിഎം സുധീരന്‍ ഇക്കര്യം ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel