ടീ എസ്റ്റേറ്റ് എംഡിയുടെ ബംഗ്ലാവിന്റെ ഫോട്ടോ എടുത്തതിനാണ് ടാറ്റയുടെ ഗുണ്ടകൾ തന്നെയും സുഹൃത്തുക്കളെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ചതെന്ന് സംവിധായകൻ സജിൻ ബാബു. രാത്രിയിൽ മൂന്നരമണിക്കൂറോളം തന്നെയും സുഹൃത്തിനെയും പൊലീസ് സ്‌റ്റേഷനിൽ നിർത്തിയെന്നും ചലച്ചിത്ര, മാധ്യമ സുഹൃത്തുകൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ശേഷമാണ് പുറത്തിറങ്ങാൻ സാധിച്ചതെന്നും സജിൻ പറയുന്നു. തോട്ടം തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മൂന്നാറിലെത്തിയപ്പോഴാണ് സജിൻബാബുവിന് ഈ അനുഭവങ്ങൾ നേരിടേണ്ടി വന്നത്.
അതിനെ കുറിച്ച് സജിൻ പറയുന്നു
ഒരു മൂന്നാര്‍ സമര അനുഭവം….മൂന്നാറില്‍ നടന്ന മുല്ലപ്പൂ സമരത്തിനു ഐക്യദാര്‍ഢ്യവുമായി സമര സ്ഥലത്ത് ഇന്നലെ (13/09/2015)…
Posted by Sajin Baabu on Sunday, 13 September 2015

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here