വധിക്കുമെന്ന് വെള്ളാപ്പള്ളി വിഭാഗം ഭീഷണിപ്പെടുത്തിയെന്ന് ശിവഗിരിമഠം സെക്രട്ടറി; ലോറിയോ ട്രക്കോ ഇടിച്ച് താന്‍ മരിച്ചേക്കാമെന്നും സ്വാമി ഗുരുപ്രസാദ്

കൊല്ലം: വെള്ളാപ്പള്ളി നടേശന്‍ വിഭാഗത്തിലെ ഒരാള്‍ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന്് ശിവഗിരി മഠം സെക്രട്ടറി സ്വാമി ഗുരുപ്രസാദ്. കൊല്ലും എന്നായിരുന്നു ഭീഷണി. നിലപാടിന്റെ പേരില്‍ ചിലപ്പോള്‍ വധിക്കപ്പെട്ടേക്കാം. ലോറിയോ ട്രക്കോ ഇടിച്ച് താന്‍ മരിച്ചേക്കാമെന്നും സ്വാമി ഗുരുപ്രസാദ് പറഞ്ഞു. കൊല്ലത്ത് സിപിഐഎം സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു സ്വാമി ഗുരുപ്രസാദ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News