ബില്‍ തുക ചോദിച്ച ഹോട്ടല്‍ മാനേജര്‍ക്ക് റിയാലിറ്റി ഷോ താരം പൂജ മിശ്രയുടെ ശകാരവും മര്‍ദ്ദനവും; വീഡിയോ കാണാം

ഹോട്ടലില്‍ താമസിച്ചു എന്ന് വച്ച് ബില്‍ നല്‍കരുത്. കാശും ചോദിക്കരുത്. ഹോട്ടല്‍ മാനേജര്‍ക്ക് അടി കിട്ടും. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യ വര്‍ഷവും. മുന്‍ ബിഗ് ബോസ് താരവും ടിവി അവതാരകയുമായ പൂജ മിശ്രയാണ് സംഭവത്തിലെ വിവാദ നായിക. വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here