കോഴിക്കോട് പാളയത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടുത്തം; ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് പാളയത്ത് തീപിടുത്തം. പാളയെ കെവി കോംപ്ലക്‌സിന്റെ ആറാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. തുണികള്‍ സൂക്ഷിച്ച നിലയിലായിരുന്നു തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News