തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവുമൂലം രോഗി മരിച്ചു; വിന്‍സന്റിന്റെ മരണം അനസ്‌തേഷ്യയിലെ പിഴവുമൂലം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യയിലെ പിഴവുമൂലം രോഗി മരിച്ചു. മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ വിന്‍സെന്റ് ആണ് മരിച്ചത്. തുടയെല്ലിന് പരുക്കേറ്റ വിന്‍സെന്റിനെ ഇന്നലെയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ തന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. അനസ്തറ്റിസ്റ്റുമാര്‍ ഇല്ലാത്തതാണ് മെഡിക്കല്‍ കോളജിലെ പ്രതിസന്ധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here