കൊല്ലം: എസ്എന്‍ഡിപി-ആര്‍എസ്എസ് ബാന്ധവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. എസ്എന്‍ഡിപി സംഘപരിവാര്‍ അജണ്ടയുടെ കാവല്‍ക്കാരായി മാറിയെന്ന് സുധീരന്‍ വിമര്‍ശിച്ചു. ഗുരുദര്‍ശനങ്ങള്‍ വിസ്മരിച്ച് എസ്എന്‍ഡിപി പ്രവര്‍ത്തിക്കുകയാണ്. ഇത് ഗൗരവമായി കാണണം. എസ്എന്‍ഡിപി ആര്‍എസ്എസിനോട് അടുക്കുന്നത് ഗൗരവമേറിയ വിഷയമാണ്. ഇരുവരുടെയും ആശയങ്ങള്‍ തമ്മില്‍ പുലബന്ധം പോലുമില്ലാത്തതാണെന്നും സുധീരന്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here