സ്വാശ്രയ കോളേജ് പ്രവേശനത്തിൽ വൻതട്ടിപ്പ്; അർഹരായവരെ തഴഞ്ഞ് ലക്ഷങ്ങൾ കോഴവാങ്ങി പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാശ്രയ കോളേജ് പ്രവേശനത്തിൽ വൻതട്ടിപ്പ്. അർഹരായവരെ തഴഞ്ഞ് ലക്ഷങ്ങൾ കോഴവാങ്ങിയാണ് പ്രവേശനം നടത്തുന്നത്. സ്വന്തം നിലയിൽ 100 ശതമാനം സീറ്റുകളിലും പ്രവേശനം പൂർത്തിയാക്കിയെന്ന് പറയുന്ന സ്വകാര്യ മാനേജ്‌മെന്റ് പ്രതിനിധികളുടെ ടെലിഫോൺ സംഭാഷണം പീപ്പിൾ ടിവിക്ക് ലഭിച്ചു. സർക്കാരുമായി കരാറിലെത്താതെയാണ് കോളേജ് മാനേജ്‌മെന്റ് പ്രവേശനം നടത്തിയത്. തന്നിഷ്ടപ്രകാരം പ്രവേശനം നടത്താൻ ആരെയും അനുവദിക്കില്ലെനന് എസ്എഫ്‌ഐ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News