തിരുവനന്തപുരം: ലൈറ്റ് മെട്രോയില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. പദ്ധതിയില്‍ ഡിഎംആര്‍സിയെ സംബന്ധിച്ച അവ്യക്തത നിറച്ചാണ് പുതിയ കത്തും നല്‍കിയത്. കൊച്ചി മെട്രോ മാതൃകയില്‍ ലൈറ്റ് മെട്രോ നടപ്പാക്കുമെന്നാണ് കേന്ദ്രത്തെ അറിയിച്ചത്. 20 ശതമാനം വീതം കേന്ദ്ര -സംസ്ഥാന പങ്കാളിത്തമാകാമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. 60 ശതമാനം തുക വായ്പയായി കണ്ടെത്തും. ലൈറ്റ് മെട്രോയില്‍ രണ്ടാം തവണയാണ് കേന്ദ്രത്തിന് കത്ത് നല്‍കുന്നത്. പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ചുമതല ഡിഎംആര്‍സിയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ കണ്‍സള്‍ട്ടന്‍സി ഡിഎംആര്‍സിയ്ക്ക നല്‍കിയിട്ടില്ല

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here