എന്റെ മകളെ എന്നോടൊപ്പം സംസ്‌കരിക്കണം; ആഭരണങ്ങള്‍ പാവങ്ങള്‍ക്ക് നല്‍കണം; മകളെ കൊന്ന് ആത്മഹത്യ ചെയ്ത അമ്മയുടെ ആത്മഹത്യാകുറിപ്പിലെ വികാരഭരിതമായ വരികള്‍

ദില്ലി: എന്റെ മകളെ എന്നോടൊപ്പം തന്നെ സംസ്‌കരിക്കണമെന്നാണ് എന്റെ ആഗ്രഹം. ഏകമകളായ ഗുര്‍നീറിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഫാനില്‍ തൂങ്ങിമരിച്ച വിധി ഛദ്ധയുടെ ആത്മഹത്യാ കുറിപ്പുകളില്‍ നിന്നുള്ള വികാരഭരിതമായ വാക്കുകളാണിത്. മകളെ എന്റെ കൂടെ തന്നെ സംസ്‌കരിക്കണം, എന്റെ സാരിയും മറ്റു ആഭരണങ്ങളും സമൂഹത്തിലെ മറ്റു പാവങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നും കത്തിലുണ്ട്. ഇത് തന്റെ അന്ത്യാഭിലാഷമാണെന്നും കത്തില്‍, വിധി എഴുതിയിട്ടുണ്ട്. മകളുടെ രോഗം മാറാത്തതിലുള്ള സങ്കടമാണ് മകളെ കൊലപ്പെടുത്തുന്നതിലേക്കും ആത്മഹത്യയിലേക്കും തന്നെ നയിച്ചതെന്നും അമ്മ കുറിപ്പില്‍ എഴുതുന്നു.

മകളുടെ രോഗം വിട്ടുമാറുന്നില്ല; യുവതി മകളെ കൊന്ന് ജീവനൊടുക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News