കേരളത്തില്‍ ആദ്യത്തെ ഐഎസ് കേസ് രജിസ്റ്റര്‍ ചെയ്തു; സോഷ്യല്‍മീഡിയയിലൂടെ റിക്രൂട്ട്‌മെന്റ് നടത്തിയതിന് കോഴിക്കോട് സ്വദേശി റിയാബിനെതിരെ കേസ്

കോഴിക്കോട്: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ടു കേരളത്തില്‍ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി റിയാബിനെതിരെയാണ് കേസ്. സിറിയയിലുള്ള റിയാബ് ഐഎസില്‍ ചേര്‍ന്നതായും സോഷ്യല്‍മീഡിയ വഴി റിക്രൂട്ട്‌മെന്റ് നടത്തുന്നതായും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സംസ്ഥാനത്തെ അറിയിച്ചിരുന്നു.

RELATED STORY

കോഴിക്കോട്ടുകാരന്‍ റിയാദ് സിറിയയില്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരണം; മലബാറിലെ പ്രശസ്ത കുടുംബാംഗമെന്നും കേന്ദ്ര ഏജന്‍സികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News