ലിബിയ: ലിബിയയില്‍ രണ്ട് ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി. ആന്ധ്രപ്രദേശ്, ഒഡിഷ സ്വദേശികളെയാണ് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിക്കു സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയത്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചകതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here