കണ്ണൂരില്‍ രണ്ടു സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കു വെട്ടേറ്റു; പിന്നില്‍ എസ്ഡിപിഐയെന്ന് സിപിഐഎം

കണ്ണൂര്‍: കണ്ണൂരില്‍ രണ്ടു സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കു വെട്ടേറ്റു. രാമന്തളി പുഞ്ചക്കാട്ട് ബ്രാഞ്ച് സെക്രട്ടറി ഹനീഷ്, പയ്യന്നൂര്‍ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി വിജയന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. വൈകിട്ടായിരുന്നു സംഭവം. ഗുരുതരമായ പരുക്കുകളോടെ ഇരുവരെയും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് വെട്ടിയതെന്ന് സിപിഐഎം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News